Search My Blog
Saturday, October 23, 2010
Thursday, October 21, 2010
Wednesday, October 20, 2010
Tintu Mon Jokes
Tintumon: Dad, there is a small PTA meeting at school tomorrow..
Dad: Wat do u mean by a small PTA meeting.. ?Tintumon: its just u, me & the Principal !!!!!!!!!!!!!!!!!!!
Tintu Mon Jokes
ടുട്ടുമോന്‍- എനിക്കു ഡോക്ടറാകണം
ചിഞ്ചുമോള്‍- എനിക്ക് ഒരമ്മയാകണം
ടിന്‍റുമോന്‍- എനിക്ക് ചിഞ്ചുമോളെ സഹായിച്ചാല്‍ മതി!!!!!!!!!!!!!!!!!
ചിഞ്ചുമോള്‍- എനിക്ക് ഒരമ്മയാകണം
ടിന്‍റുമോന്‍- എനിക്ക് ചിഞ്ചുമോളെ സഹായിച്ചാല്‍ മതി!!!!!!!!!!!!!!!!!
Tintu Mon Jokes
ടീച്ചര്‍- Al2 O3 എന്നു വച്ചാല്‍ എന്താണ് ?
ചിഞ്ചുമോല്‍- അലുമിന
ടീച്ചര്‍- എങ്കില്‍ Fe2 O3 എന്നാല്‍ എന്താണ് ?
ടിന്റുമോന്- ഫിലോമിന!!!!!!!!!!!!!!!!!!!!!!!!!!
ചിഞ്ചുമോല്‍- അലുമിന
ടീച്ചര്‍- എങ്കില്‍ Fe2 O3 എന്നാല്‍ എന്താണ് ?
ടിന്റുമോന്- ഫിലോമിന!!!!!!!!!!!!!!!!!!!!!!!!!!
Tintu Mon Jokes
ഭാര്യയുമായി പിണങ്ങിയ ടിന്റുമോന് ഓഫിസില്‍ ചെന്നിട്ടു ഫോണ്‍ വിളിച്ചു- അത്താഴത്തിനെന്താ ?
ഭാര്യ- വിഷം
ടിന്റുമോന്- ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!!!!!!!!!!!!!!
ഭാര്യ- വിഷം
ടിന്റുമോന്- ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!!!!!!!!!!!!!!
Tintu Mon Jokes
വാര്ത്ത- ചന്ദ്രനില്‍ വെള്ളം കണ്ടെത്തി
ടിന്റുമോന്-വെള്ളത്തില്‍ ഞാന്‍ പണ്ടേ ചന്ദ്രനെ കണ്ടെത്തിയതാ,
ടിന്റുമോന്-വെള്ളത്തില്‍ ഞാന്‍ പണ്ടേ ചന്ദ്രനെ കണ്ടെത്തിയതാ,
ആരോടും പറഞ്ഞില്ലന്നേയുള്ളൂ!!!!!!!!!!!!!!!!!!!!!!!!!!!
Tintu Mon Jokes
ടീച്ചര്‍ – നമ്മുടെ രാജ്യത്ത് ഓരോ പത്തു സെകണ്ടിലും ഒരു സ്ത്രീ പ്രസവിയ്ക്കുന്നുണ്ട്. അതാണ് നമ്മുടെ ജനപ്പെരുപ്പത്തിന് കാരണം .
ടിന്റുമോന്‍ – ഹോ..ഭയങ്കരം …ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില്‍ നിന്നും പിന്തിരിപ്പിയ്ക്കണം!!!!!!!!!!!!!!!!!!!
ടിന്റുമോന് – ഹോ..ഭയങ്കരം …ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില്‍ നിന്നും പിന്തിരിപ്പിയ്ക്കണം!!!!!!!!!!!!!!!!!!!
Tintu Mon Jokes
ടിന്റുമോന്- ശബരിമലയ്ക്ക് മയിലുള്ളതായി അറിയില്ല, പുലികകളുണ്ടെന്നു കേട്ടിട്ടുണ്ട്!!!!!!!!!!!!!!!!
Tuesday, October 19, 2010
Tintu Mon Jokes
ടിന്റുമോന്- എനിക്ക് അച്ഛനെപ്പോലെ പൈലറ്റാകാനാണ് ആഗ്രഹം
ടീച്ചര്‍- ഓ ! ടിന്റുമോന്റെ അച്ഛന് പൈലറ്റാണോ ?
ടിന്റുമോന്- അല്ല, അച്ഛനും പൈലറ്റാകാനായിരുന്നു ആഗ്രഹ!!!!!!!!!!!!
Tintu Mon Jokes
ഗര്ഭിണിയായ സ്ത്രീയ്ക്ക് ചോര കൊടുത്ത ടിന്റുമോന് പ്രസവശേഷം കുഞ്ഞുമായി നില്ക്കുന്നസ്ത്രീയുടെ ഭര്ത്താവിനോട്-
നന്നായി നോക്കണം കേട്ടോ.. എന്റെ ചോരയാ !!!!!!!!!!!!!!!
നന്നായി നോക്കണം കേട്ടോ.. എന്റെ ചോരയാ !!!!!!!!!!!!!!!
Monday, October 18, 2010
http://www.kaplaninternational.com/schools/uk/english-courses-england-scotland.aspx?esvt=GOOGC104367742&esvadt=999999-0-1089453-1&esvid=103146&gclid=CI236-H026QCFeNc4wodXyDKJg
Sunday, October 17, 2010
Subscribe to:
Posts (Atom)