Search My Blog
Friday, April 15, 2011
Thursday, April 14, 2011
Sunday, March 13, 2011
Friday, January 21, 2011
മരണം
വിശ്വസിക്കുക നീ എന്നെയും
കാരണം ആര്കൊക്കെയോ വേണ്ടി അലയുന്നു നീ
ഭോജനം പോലും മറന്നുകൊണ്ട്
എങ്കിലും പറയാതെ വയ്യെനിക്ക് നിന്നോട്
കണ്ണുകള്‍ തുറക്കൂ.......
കാതുകള്‍ കൂര്‍പ്പിക്കൂ.....
നീ കേള്‍ക്കുന്നില്ലേ മുഴക്കം?
മണിമുഴക്കം, മരണത്തിന്റെ മണി മുഴക്കം ?
കേള്‍ക്കുന്നുണ്ടാകും നീ...
എകുന്നുന്ടെന്കില്‍ ഈ ജീവിത ഭാരം
അതെന്നും നിന്‍ മുന്‍പിലുണ്ട്
ഏറി വരുന്നോരീ ജീവിതപാച്ചിലില്‍
അറിയാതെ നീയൊന്നു തളര്‍ന്നു പോയാല്‍
മരണത്തെ മറന്നു പോയാല്‍
അറിയും നീയതിന്‍ ക്രൂര ഭാവം
കേള്‍ക്കും നീയതിന്‍ നിത്യ ശബ്ദം
അറിയുന്നു ഞാന്‍ ഈ ജീവിതം
അതോരിടവേല മാത്രം
നീയും ഞാനും വെറുതെ
കരയുന്നു ചിരിക്കുന്നു സുഖമാം
ജീവിതത്തിനായി .........
ഒരു നാള്‍ വാതിലില്‍ മുട്ടും “മരണം”
നാം വാതില്‍ തുറക്കും ......
അതില്‍ ലയിക്കും .. കാരണം
വാതില്‍ മുട്ടുന്നോരാ വ്യക്തിയെപ്പോഴും
മാന്യനാം നിന്റെ അധിതിയല്ലോ.....???
സാബ്ശാഹ് കണ്ണൂര്‍
(sabshah kannur) Friday, January 07, 2011
Thursday, January 06, 2011
Subscribe to:
Posts (Atom)















